Skip to main content

ജോലിയില്‍ പ്രവേശിക്കണം 

 

എറണാകുളം ജില്ലയിലെ ജില്ലാ സമിതി മുഖേനയുള്ള ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ഒന്നാം ഘട്ടത്തില്‍, സെക്കന്‍ഡറി തലം വരെ നിയമന ശുപാര്‍ശ ലഭിച്ച എല്ലാ ഉദ്യോഗാര്‍ഥികളും ബന്ധപ്പെട്ട സ്‌കൂള്‍ മാനേജര്‍ മുമ്പാകെ ഹാജരായി മാര്‍ച്ച് 5 നോ അതിന് മുമ്പോ ജോലിയില്‍ പ്രവേശിക്കേണ്ടതാണ്. മാര്‍ച്ച് 5 ന് ശേഷം ജോലിയില്‍ പ്രവേശിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമുണ്ടായിരിക്കുന്നതല്ല.

date