Post Category
അങ്കണവാടി നവീകരണത്തിന് ടെൻഡർ ക്ഷണിച്ചു
കഞ്ഞിക്കുഴി ഐ.സി.ഡി.എസ് ഓഫീസിന്റെ പരിധിയിലുള്ള ഒമ്പത് അങ്കണവാടികളുടെ നവീകരണത്തിനായി ടെൻഡറുകൾ ക്ഷണിച്ചു. 2024-25 വർഷത്തെ 'സക്ഷം അങ്കണവാടി' പദ്ധതിയുടെ ഭാഗമായാണ് നടപടി. ഗുണമേന്മയുള്ള ഫ്ലോർ മാറ്റുകൾ, ശിശു ടേബിളുകൾ/ കളിപ്പാട്ടങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിനും അങ്കണവാടികളിലെ പ്രാദേശികമായ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്കുമാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. ടെൻഡറുകൾ മാർച്ച് 10 ഉച്ചയ്ക്ക് രണ്ട് മണി വരെ സമർപ്പിക്കാം. ഫോൺ: 9188959688.
date
- Log in to post comments