Post Category
മുട്ടനാടുകളെ ലേലം ചെയ്യുന്നു
കരിമണ്ണൂരിലെ സംസ്ഥാന വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ പരിപാലിച്ചു വരുന്ന മലബാറി ക്രോസ് ഇനത്തില്‍പ്പെട്ട ആറ് മുട്ടനാടുകളെ പരസ്യലേലം നടത്തി വില്‍ക്കുന്നു. താല്‍പ്പര്യമുള്ളവര്‍ക്ക് മാര്‍ച്ച് 16ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കരിമണ്ണൂരിലെ സംസ്ഥാന വിത്തുല്‍പ്പാദന കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 9383470831
date
- Log in to post comments