Post Category
ടെൻഡർ
വിശാല കൊച്ചി വികസന അതോറിറ്റിയുടെ കീഴിലുള്ള ലയൺസ് ക്ലബ്ബ് പരിസരം, സൗത്ത് റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടം, രാമേശ്വരം വെസ്റ്റ് ഡി ടൈപ്പ് പ്ലോട്ട് എന്നിവിടങ്ങളിലെ പാർക്കിങ് ഫീസ് പിരിക്കാനുള്ള അവകാശം ഒരു വർഷത്തേക്ക് ടെൻഡർ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാർച്ച് ഏഴ് ഉച്ചയ്ക്ക് 12 വരെ.
കൂടുതൽ വിവരങ്ങൾക്ക്: 0484 2204261, 2203378.
date
- Log in to post comments