Post Category
പ്രൊജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍) നിയമനം
എസ്.എച്ച്.എസ്.ആര്.സി കേരളയില്‍ ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഗവേഷണ പഠനത്തിലേക്ക് ഒരു വര്‍ഷത്തേക്ക് പ്രൊജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍) തസ്തികയിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച മാര്‍ച്ച് അഞ്ചിന് രാവിലെ 10.30ന് നടക്കും. വെബ്സൈറ്റ് - shsrc.kerala.gov.in. ഫോണ്‍: 91 -471-2323 223
date
- Log in to post comments