Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കാസര്‍കോട് പരവനടുക്കത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കെട്ടിടത്തിലും ഹോസ്റ്റല്‍ കെട്ടിടത്തിലും സ്ഥാപിച്ചിട്ടുള്ള ഫയര്‍ എക്സ്റ്റിന്‍ക്വിഷ്  റീഫില്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് അഞ്ച് വൈകുന്നേരം മൂന്ന്.  വൈകുന്നേരം മൂന്നരയ്ക്ക് ക്വട്ടേഷന്‍ തുറക്കും.
ഫോണ്‍ - 04994 239969.

date