Skip to main content

താല്‍ക്കാലിക നിയമനം

ദേശീയ ആരോഗ്യദൗത്യം പദ്ധതിക്ക് കീഴില്‍ എം.എല്‍.എസ്.പി തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച മാര്‍ച്ച് അഞ്ചിന് രാവിലെ 10.30ന് എന്‍.എച്ച്.എം (ആരോഗ്യ കേരളം) ഓഫീസില്‍ നടക്കും. ഫോണ്‍ - 0467 2209466.

 

date