Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍കോട് ജില്ലയില്‍ പരവനടുക്കത്ത് പ്രവര്‍ത്തിക്കുന്ന കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ആവശ്യമായ ബെഡ് ഷീറ്റ്, തോര്‍ത്ത് എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് ആറ് വൈകുന്നേരം മൂന്ന്.  വൈകുന്നേരം 3.30ന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. വിലാസം- സീനിയര്‍ സൂപ്രണ്ട്, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കാസര്‍കോട്, പരവനടുക്കം - 671317. ഫോണ്‍ - 04994 239969.

date