Post Category
വ്യാവസായിക ട്രൈബ്യൂണൽ സിറ്റിങ്
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ മാർച്ച് 2, 9, 16, 23, 30 തീയതികളിൽ കോട്ടയം സിവിൽ സ്റ്റേഷൻ ബാർ അസോസിയേഷൻ ഹാളിലും 4, 11, 18, 25 തീയതികളിൽ പുനലൂർ മിനി സിവിൽ സ്റ്റേഷൻ ബാർ അസോസിയേഷൻ ഹാളിലും 7, 21, 28 തീയതികളിൽ പീരുമേട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഓഫീസിലും 31ന് കോർട്ട് കോംപ്ലക്സ് തൊടുപുഴയിലും മറ്റ് പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽതർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും. വിശദവിവരങ്ങൾക്ക്: 0474 2792892.
പി.എൻ.എക്‌സ്. 960/2026
date
- Log in to post comments