Post Category
സഹകരണ വികസന ക്ഷേമനിധി ധനസഹായ വിതരണം 5ന്
കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് നടപ്പിലാക്കി വരുന്ന റിസ്‌ക് ഫണ്ട് പദ്ധതി പ്രകാരമുള്ള ധനസഹായം വിതരണം മാർച്ച് 5 ഉച്ചയ്ക്കു ശേഷം 3ന് നടക്കും. തിരുവനന്തപുരം ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
പി.എൻ.എക്‌സ്. 961/2026
date
- Log in to post comments