Skip to main content

കരാർ നിയമനം

നാഷണൽ ആയുഷ് മിഷൻ കേരളയിലെ ഫിനാൻസ് മാനേജർ തസ്തികയിലേക്ക് മാർച്ച് 7ന് രാവിലെ 9.30ന് അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക്www.nam.kerala.gov.in.

പി.എൻ.എക്‌സ്. 962/2026

date