Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

തുറവൂര്‍-ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 23 (റ്റി.ഡി. റോഡ് ഗേറ്റ്) മാര്‍ച്ച് മൂന്നിന് വൈകിട്ട് ആറ് മണി മുതല്‍ നാലിന് രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 22 (നാലുകുളങ്ങര) വഴി പോകണം.

date