Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് ഏപ്രില്‍ ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്കോ പുതിയ കരാര്‍ നിലവില്‍ വരുന്നത് വരെയോ ആശുപത്രിക്ക് ആവശ്യമായ ഫോറങ്ങളും രജിസ്റ്ററുകളും അച്ചടിച്ച് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടന്‍ഡര്‍ 'സൂപ്രൻ്റ്, ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ' എന്ന വിലാസത്തില്‍ മാര്‍ച്ച് 10ന് വൈകിട്ട് മൂന്നിന് മുമ്പായി ലഭിക്കണം. ഫോണ്‍-9495999304.

date