Skip to main content

ടെൻഡർ ക്ഷണിച്ചു

തിരുവാണിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഡ്രഗ് ഹൗസിലേക്ക് പുറം മാർക്കറ്റിൽ നിന്നും വാങ്ങേണ്ടിവരുന്ന ലാബ് ഇനങ്ങൾ ഒരു വർഷത്തേയ്ക്ക് റേറ്റ് കോൺട്രാക്ട് വ്യവസ്ഥയിൽ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച്‌ 13  രാവിലെ 11 നകം ടെൻഡർ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽ നിന്നും ലഭിക്കും.

ഫോൺ: 0484 2733760

date