Skip to main content

റീ ടെണ്ടർ ക്ഷണിച്ചു

വെളിയനാട് ഐ.സി.ഡി.എസ്.  പരിധിയിലെ ഒൻപത് അങ്കണവാടികളിൽ ബേബി ഫ്രണ്ട്ല‌ി പെയിന്റിംഗ് ആൻഡ് ഇ.സി.സി.ഇ മെറ്റീരിയൽസ്, ആർ.ഒ വാട്ടർ പ്യൂരിഫയർ ആൻഡ് വാട്ടർ ഹാർവെസ്റ്റിംഗ് ടാങ്ക് എന്നീ പ്രവൃത്തികൾ ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. 2024- 25 വർഷത്തെ സക്ഷം അങ്കണവാടി പദ്ധതിയുടെ ഭാഗമായാണ് നവീകരണം. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് ഒൻപതിന് ഉച്ചയ്ക്ക് 2.30.

ഫോൺ : 0474 2451211

date