Skip to main content

ടെൻഡർ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ഇടപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലെ 127 അങ്കണവാടികളിലേക്ക് 2025-26 വർഷത്തെ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മാർച്ച് 17 ഉച്ചയ്ക്ക് ഒന്ന് വരെ.
 ഫോൺ : 9188959723, 0484-2558060. 
 

date