Post Category
ടെൻഡർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കൊച്ചി അർബൻ 2 ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 130 അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വർഷത്തെ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മാർച്ച് അഞ്ച്.
ഫോൺ : 7306988476, 9746675922
date
- Log in to post comments