Skip to main content

ക്വട്ടേഷ൯ ക്ഷണിച്ചു

കരുവേലിപ്പടി ഗവ: മഹാരാജാസ് താലൂക്ക് ആശുപത്രിയിൽ 2026-27 സാമ്പത്തിക വർഷത്തിൽ ബ്രഡ് വിതരണം ചെയ്യുന്നതിന് സീൽ ചെയ്ത ടെ൯ഡറുകൾ ക്ഷണിച്ചു.  മാർച്ച് 17-ന് ഉച്ചയ്ക്ക് 12 വരെ ടെൻഡറുകൾ സമർപ്പിക്കാം.  ഫോൺ 0484-2210648.

date