Post Category
വോക്ക് ഇൻ ഇൻ്റർവ്യൂ
ഏജൻസി ഫോർ ഡെവലപ്മെൻറ് ഓഫ് അക്വാകൾച്ചർ കേരളയുടെ നീണ്ടകര റീജിയണൽ ഓഫീസിൻ്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ ക്ലാർക്ക് കം അക്കൗണ്ടൻറ് തസ്തികയിലേക്ക് മാർച്ച് മൂന്നിന് രാവിലെ 10.30ന് വോക്ക് ഇൻ ഇൻ്റർവ്യൂ നടത്തും. യോഗ്യത: ബി കോം, എം എസ് ഓഫിസ്, ടാലി, ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്,മലയാളം ലോവർ). അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഓഫീസിൽ ഹാജരാകണം. ഫോൺ : 9895159912.
date
- Log in to post comments