Skip to main content

താലൂക്ക് വികസന സമിതി യോഗം ഏഴിന്

വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് ഏഴിന് ഉച്ചക്ക് 2.30ന് വെള്ളരിക്കുണ്ട് താലൂക്ക് മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date