Post Category
ഡോക്ടര്‍ നിയമനം
നീലേശ്വരം താലൂക്കാശുപത്രിയില്‍ ഡോക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച മാര്‍ച്ച് ഒമ്പതിന് രാവിലെ 11ന് ആശുപത്രി കാര്യാലയത്തില്‍ നടക്കും. യോഗ്യത- എം.ബി.ബി.എസ്, ടി.സ.ടി.എം.സി പെര്‍മനന്റ് രജിസ്ട്രേഷന്‍. ഫോണ്‍ - 0467 2282933.
date
- Log in to post comments