Post Category
ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ ധനസഹായ വിതരണം ഉദ്ഘാടനം അഞ്ചിന്
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പരിധിയിലുള്ള ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണ ധനസഹായ വിതരണോദ്ഘാടനം മാര്‍ച്ച് അഞ്ചിന് രാവിലെ 11ന് ശ്രീ അഴക്കൊടി ദേവീ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ദേവസ്വം, തുറമുഖം സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷത വഹിക്കും.
date
- Log in to post comments