Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട് ജനറല്‍ ആശുപത്രി ലാബ്, ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിലേക്ക് രാസവസ്തുക്കള്‍ ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം വിതരണം ചെയ്യുന്ന അവസാന തീയതി മാര്‍ച്ച് 16 വൈകുന്നേരം 3.30. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 17 രാവിലെ 11. വൈകുന്നേരം മൂന്നിന് ടെണ്ടര്‍ തുറക്കും. ഫോണ്‍ - 04994 230080.

date