Skip to main content

ഡിപ്ലോമ ഇൻ ഫോട്ടോ ജേണലിസം : സ്പോട്ട് അഡ്മിഷൻ

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡിപ്ലോമ ഇൻ ഫോട്ടോ ജേണലിസം 16-ാം ബാച്ച് കോഴ്സിലേക്ക്  ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും.  താത്പര്യമുള്ളവർ മാർച്ച്  13നു മുൻപ് യോഗ്യത സർട്ടിഫിക്കറ്റുകൾ (എസ്എസ്എൽസിപ്ലസ് ടു)  ആധാർ കാർഡ്എന്നിവയുടെ ഒറിജിനലും കോപ്പിയും പാസ്പോർട്ട്  സൈസ് ഫോട്ടോയും സഹിതം ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ എറണാകുളം  കാക്കനാടുള്ള  കേരള മീഡിയ അക്കാദമി  ആസ്ഥാന മന്ദിരത്തിൽ നേരിട്ട് ഹാജരാകാം. കൂടുതൽ വിവരങ്ങൾക്ക്: 0484 24222758281360360.

പി.എൻ.എക്‌സ്. 982/2026

date