Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴില്‍ മലമ്പുഴ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ പരിധിയില്‍ 182 അങ്കണവാടികളിലേക്കും പട്ടാമ്പി അഡീഷണല്‍ ഐ.സി.ഡി.എസിന്റെ പരിധിയില്‍ വരുന്ന 106 അങ്കണവാടികളിലേക്കും പ്രീ സ്‌കൂള്‍ എജുക്കേഷന്‍ കിറ്റ് വാങ്ങുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 11 ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് മൂന്നിന് ടെന്‍ഡര്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9188959766(മലമ്പുഴ), 0466 2262170 (പട്ടാമ്പി)

date