Post Category
കെല്‍ട്രോണില്‍ വിവിധ ഐടി കോഴ്‌സുകൾ
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെൽട്രോണിൻ്റെ കോട്ടയം നോളജ് സെന്ററില്‍ ഡാറ്റാ അനാലിസിസ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, പൈത്തണ്‍ ഫുള്‍ സ്റ്റാക്ക് വിത്ത് എ.ഐ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ക്ലാസുകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭ്യമാണ്. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/LPNgabsFQscD27dUA
താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 31നകം ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും സഹിതം കോട്ടയം സെന്ററില്‍ ഹാജരാകണം. ഫോൺ: 6282841772, 8590118698.
date
- Log in to post comments