Post Category
ടെൻഡർ ക്ഷണിച്ചു
ജില്ലാ സാമൂഹ്യനീതി ഓഫീസ് ഔദ്യോഗിക ആവശ്യങ്ങൾക്കായി ടാക്‌സി പെർമിറ്റുള്ള കാർ/ജീപ്പ് വാടകയ്ക്ക് ലഭ്യമാക്കുന്നതിന് മുദ്രവെച്ച ടെൻഡറുകൾ ക്ഷണിച്ചു. 2026 ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിലേക്കാണ് വാഹനം ആവശ്യമുള്ളത്. താൽപ്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും നിബന്ധനകൾ പ്രകാരം ടെൻഡർ സമർപ്പിക്കണം. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 12 ഉച്ചയ്ക്ക് 2.30. ഫോൺ: 0477-2253870.
date
- Log in to post comments