Post Category
കോഷൻ മണി & സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക വിതരണം
വാമനപുരം ഗവ: ഐ.റ്റി.ഐ-യിൽ 2018 മുതൽ 2020 വരെ പ്രവേശനം നേടിയിട്ടുള്ള ട്രെയിനികളുടെ കോഷൻ ഡെപ്പോസിറ്റ് വിതരണം ചെയ്യുന്നു. ആവശ്യമുള്ളവർ 15ന് മുൻപായി ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
പി.എൻ.എക്‌സ്. 994/2026
date
- Log in to post comments