Post Category
അണ്ടര്‍ വാലുവേഷന് അദാലത്ത് മാര്‍ച്ച് 16ന്
ആധാരത്തില്‍ വിലകുറച്ച് കാണിച്ച് രജിസ്റ്റര്‍ ചെയ്തത് മൂലം അണ്ടര്‍വാല്യുവേഷന്‍ നടപടികള്‍ നേരിടുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള അദാലത്ത് മാര്‍ച്ച് 16ന് മേലാറ്റൂര്‍ സബ് രജിസ്റ്റര്‍ ഓഫീസില്‍ വച്ച് നടത്തും.
നടപടികള്‍ നേരിടുന്ന കേസുകള്‍ 50 ശതമാനം മുതല്‍ 75 ശതമാനം വരെ ഇളവില്‍ പണം അടച്ചു തീര്‍പ്പാക്കുന്നതിനുള്ള സര്‍ക്കാരിന്റെ സ്കീം മാര്‍ച്ച് 31ന് അവസാനിക്കുന്നതിനാലാണ് പ്രത്യേക അദാലത്ത് നടത്തുന്നത്. ഫോണ്‍-04933-278040.
date
- Log in to post comments