Post Category
വാക്ക് ഇൻ ഇന്റർവ്യൂ
കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പത്തനംതിട്ട ജില്ലയിലെ തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂനിയർ എക്സിക്യൂട്ടിവിനെ നിയമിക്കുന്നു. ഒരു വർഷത്തേക്കുള്ള കരാർ നിയമനമാണ്. യോഗ്യത: ബിരുദം/ബിരുദാനന്തര ബിരുദം. സമാന മേഖലയിൽ പ്രവൃ ത്തിപരിചയമുള്ളവർക്ക് മുൻഗണന. വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് 9ന് രാവിലെ 10.30ന് അസാപ്പിന്റെ കുന്നന്താനത്തെ കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കും .
ഫോൺ - 9495999688
date
- Log in to post comments