Post Category
യുജിസി -നെറ്റ് പരീക്ഷ പരിശീലനം
ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടടയിലുള്ള ഐ.എച്ച്.ആർ.ഡി. സെൻ്റർ ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്കിൽസിൽ സെന്റററിൽ മാർച്ച് മാസം ആരംഭിക്കുന്ന യുജിസി -നെറ്റ് പേപ്പർ ഒന്നിന്റെ പരിശീലനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.
ഫോൺ : 81368 82389, 9495069307, 8547005087, 9895570442, 0471-2550612 (0)
date
- Log in to post comments