Post Category
നിയമസഭാ തിരഞ്ഞെടുപ്പ്: ചെക്ക് പോയിന്റുകളിൽ പന്തൽ ഒരുക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു
2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒമ്പത് അസംബ്ലി മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന 27 സ്റ്റാറ്റിക് സർവൈലൻസ് ടീം ചെക്ക് പോയിന്റുകളിൽ പന്തലുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനായി ജില്ലാ ഇലക്ഷൻ വിഭാഗം ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് ഒമ്പത് വൈകിട്ട് നാല് മണി. ഫോൺ: 0477-2251801, 8547610045, 9497339398.
date
- Log in to post comments