Skip to main content

കോഷൻ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റുകൾ തിരികെ നൽകുന്നു

വയലാർ ഗവൺമെന്റ് ഐ.ടി.ഐ-യിൽ 2020, 2021, 2022, 2023 വർഷങ്ങളിൽ അഡ്മിഷൻ എടുത്ത് കോഴ്സ് പൂർത്തിയാക്കിയ ട്രെയിനികൾക്കുള്ള കോഷൻ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റുകൾ തിരികെ നൽകുന്നു. തുക കൈപ്പറ്റുന്നതിനായി  വിദ്യാർഥികൾ  തങ്ങളുടെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് നേരിട്ടോ അല്ലെങ്കിൽ itivayalar@gmail.com എന്ന ഇമെയിൽ വിലാസം വഴിയോ മാർച്ച് 10-ന് മുൻപായി ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 0478 -2813035 ,9447244548

date