Post Category
*ലാബ് ടെക്‌നിഷ്യൻ നിയമനം*
കാപ്പുകുന്നു കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലിക ലാബ് ടെക്‌നിഷ്യൻ നിയമനം നടത്തുന്നു. ബി.എസ്.സി- എം.എൽ.ടി/എം.എൽ.ടിയിൽ ഡിപ്ലോമ, പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ മാർച്ച് 10 രാവിലെ 11 ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.ഫോൺ: 04936 273322
date
- Log in to post comments