Post Category
*ക്വട്ടേഷൻ ക്ഷണിച്ചു*
കൽപ്പറ്റ എൻ.എം.എസ്.എം കോളേജിലേക്ക് ഐ.ടി ഉപകരണങ്ങൾ വിതരണം ചെയ്യാൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് ഒൻപത് രാവിലെ 11 നകം പ്രിൻസിപ്പൽ, എൻ.എം.എസ്.എം കോളേജ്, കൽപ്പറ്റ എന്ന വിലാസത്തിൽ നൽകണം. ഫോൺ: 04936 204569
date
- Log in to post comments