Skip to main content

*ക്വട്ടേഷൻ ക്ഷണിച്ചു*

ജില്ലാ സ്പോർട്സ് കൗൺസിലിന് കീഴിൽ പുൽപ്പള്ളി ആർച്ചറി അക്കാദമിയിൽ പ്രവർത്തിക്കുന്ന ഖേലോ-ഇന്ത്യ സെന്ററിലെ ആർച്ചറി ഗ്രൗണ്ടിൽ  ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി താത്പര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു.ക്വട്ടേഷനുകൾ മാർച്ച്  12 ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ നോർത്ത് എന്ന വിലാസത്തിൽ നൽകണം. ഫോൺ: 04936-202658.

date