Skip to main content

*ദർഘാസ് ക്ഷണിച്ചു*

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ ഇന്റർപ്രിട്ടെഷൻ ഏരിയക്ക് സമീപം താമരക്കുളം നിർമ്മിക്കുവാൻ സാശ്രയസംഘങ്ങൾ, സഹകരണ സംഘങ്ങൾ, പട്ടിക വർഗ്ഗ ചാരിറ്റബിൾ സൊസറ്റികൾ നിന്നും ദർഘാസ്  ക്ഷണിച്ചു. ദർഘാസുകൾ മാർച്ച് 12 വൈകിട്ട് അഞ്ചിനകം  സബ് കളക്ടർ ആൻഡ് പ്രസിഡന്റ്, എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി, കേരള ആനിമല്‍ സയന്‍സ് ആന്‍ഡ് വെറ്ററിനറി യൂണിവേഴ്‌സിറ്റിക്ക് സമീപം പൂക്കോട്, ലക്കിടി, വയനാട് - 673576  വിലാസത്തില്‍ നല്‍കണം. ഫോണ്‍- 6238071371.

date