Skip to main content

ഗതാഗത നിരോധനം

 

ഗതാഗത നിരോധനം

കാസര്‍കോട് ജില്ല പി.ഡബ്ല്യു.ഡി മഞ്ചേശ്വരം സെക്ഷന് കീഴില്‍ മാസ്‌കുമാരി -കുരടപ്പദവ് റോഡില്‍ ടാറിങ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് ഏഴ് മുതല്‍ മെയ് 31 വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ലാല്‍ബാഗില്‍ നിന്നും കുരുടപദവിലേക്കു പോകുന്ന വാഹനങ്ങള്‍  ഉപ്പള -കന്യാന റോഡില്‍ കൂടിയും കുരുടപദവില്‍ നിന്നും ലാല്‍ബാഗിലേക്ക് പോകുന്ന വാഹനങ്ങള്‍ ബയാര്‍പദവ് -ചിപ്പാര്‍ വിഷ്ണുമൂര്‍ത്തി ടെമ്പിള്‍ പഞ്ചായത്ത് റോഡിലൂടെയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

 

date