Skip to main content

എംപ്ലോയ്‌മെന്‍റ് രജിസ്‌ട്രേഷന്‍

ജില്ലയിലെ കെ-ടെറ്റ് യോഗ്യതയുള്ള  ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്  ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ :    04682222745

 

date