Skip to main content

വികസന സമിതി യോഗം മാറ്റിവച്ചു

പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍  മാര്‍ച്ച് ഏഴിന് നടത്താനിരുന്ന കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ അറിയിച്ചു.
 

date