Skip to main content
അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി തയാറാക്കിയ പോസ്റ്ററുകളുടെ പ്രകാശനം ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍  നിര്‍വഹിക്കുന്നു

പോസ്റ്റര്‍ പ്രകാശനം

ജില്ല ഭരണകൂടത്തിന്റെയും വനിത ശിശു വികസന ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി ബേഠീ ബച്ചാവോ ബേഠീ പഠാവോ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയാറാക്കിയ  സേഫ് ആന്‍ഡ് അണ്‍ സേഫ് ടച്ച്, മെന്‍സ്ട്രല്‍ ഹൈജീന്‍ പോസ്റ്ററുകളുടെ പ്രകാശനം ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍  നിര്‍വഹിച്ചു.  ജില്ലാ വനിത ശിശു വികസന ഓഫീസര്‍  കെ.വി ആശാമോള്‍, സെക്ഷന്‍ ക്ലര്‍ക്ക് അരുണ്‍ വി തമ്പി, മിഷന്‍ ശക്തി കോര്‍ഡിനേറ്റര്‍  എസ് ശുഭശ്രീ,  ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് സ്‌നേഹ വാസു രഘു, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ കെയര്‍  ബിനി മറിയം ജേക്കബ്, ജില്ല കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ ലക്ഷ്മി പ്രകാശ് എന്നിവര്‍ പങ്കെടുത്തു.
 

date