Post Category
സൗജന്യ വെബിനാര്‍
അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഭാഷാ പഠന സ്ഥാപനമായ ജോര്‍ജിയന്‍ ഇന്റര്‍നാഷണലുമായി സഹകരിച്ച് സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് ഏഴിന് വൈകിട്ട് ഏഴു മുതല്‍ എട്ടുവരെ നടക്കുന്ന പരിപാടിയില്‍ എസ് എസ് എല്‍ സി, പ്ലസ് ടു, ബിരുദം വിദ്യാര്‍ഥികള്‍ക്കും വിദേശ തൊഴില്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കും സൗജന്യമായി പങ്കെടുക്കാം.
ഓണ്‍ലൈന്‍ രജിസ്ട്രേഷനും വിവരങ്ങള്‍ക്കും ഫോണ്‍ : 7025870056, 8089476198.
date
- Log in to post comments