Post Category
കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം
അടിമാലി ശിശുവികസന പദ്ധതി ആഫീസ് പരിധിയിലുള്ള 110 അങ്കണവാടികള്‍ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തിലേക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 12 ന് 2 മണിവരെ അപേക്ഷകള്‍ സ്വീകരിക്കും. അന്നേ ദിവസം 3 മണിക്ക് ടെന്‍ഡര്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടിമാലി ശിശുവികസനപദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04864- 223966, 9497795701
date
- Log in to post comments