Post Category
നെറ്റ് പരിശീലനം
ഐ.എച്ച്.ആര്‍.ഡി.യുടെ തിരുവനന്തപുരം മുട്ടടയിലുള്ള ഐ.എച്ച്.ആര്‍.ഡി. സെന്റര്‍ ഓഫ് അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് സ്‌കില്‍സില്‍ 2026 മാര്‍ച്ച് മാസം ആരംഭിക്കുന്ന യുജിസി നെറ്റിന്റെ ആദ്യപേപ്പറിന്റെ പരിശീലനത്തിനായി അര്‍ഹരായുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി 81368 82389, 9495069307, 8547005087, 9895570442 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
date
- Log in to post comments