Post Category
കളക്ടറേറ്റിലേക്ക് വാഹനം; ടെൻഡർ ക്ഷണിച്ചു
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടറേറ്റിലേക്ക് പ്രതിമാസം 35,000 രൂപ നിരക്കിൽ നാല് മുതൽ ആറ് വരെ സീറ്റിംഗ് കപ്പാസിറ്റിയുള്ള നാല് വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന സമയം മാർച്ച് 13-ന് വൈകുന്നേരം അഞ്ചു മണി വരെ. ഫോൺ: 0477-2251676, 2252580.
date
- Log in to post comments