Post Category
പറവൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഇനി 'വി. എസ്. അച്യുതാനന്ദൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, പറവൂർ'
അന്തരിച്ച മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ ജന്മദേശത്ത് സ്ഥിതി ചെയ്യുന്ന പറവൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് അദ്ദേഹത്തോടുള്ള ആദരസൂചകമായി 'വി. എസ്. അച്യുതാനന്ദൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, പറവൂർ' എന്ന് പുനർനാമകരണം ചെയ്ത് ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവായി.
date
- Log in to post comments