Skip to main content

ക്ഷേത്ര ജീവനക്കാരുടെ ശമ്പള കുടിശ്ശിക രേഖകള്‍ ഹാജരാക്കണം

 

                മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ അധികാര പരിധിയില്‍പ്പെടുന്ന ക്ഷേത്രങ്ങളിലെ 2016 വര്‍ഷത്തെ ക്ഷേത്രജീവനക്കാരുടെ ശമ്പള കുടിശ്ശിക, 2017 വര്‍ഷത്തെ ശമ്പള അഡ്വാന്‍സിനുള്ള അപേക്ഷ എന്നിവ ഡിസംബര്‍ 15നകം ബന്ധപ്പെട്ട രേഖകള്‍ സഹിതം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ നല്‍കണം.ഫോണ്‍. 0490 2321818.

date