Skip to main content

പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡി.ഫാം പാർട്ട് II ഇആർ 1991 (സപ്ലിമെന്ററി) നവംബർ 2025 ന്റെ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. വിശദ വിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.

പി.എൻ.എക്‌സ്. 1052/2026

date