Skip to main content

കൃഷി അവകാശ ലേലം

കുട്ടനാട് താലൂക്കില്‍ കൈനകരി വില്ലേജില്‍ ബ്ലോക്ക് ഒമ്പതില്‍ റീസര്‍വ്വെ നമ്പര്‍ 13/1, 13/2, 13/4 എന്നിവയില്‍പ്പെട്ട 03.88.60 ഹെക്ടര്‍ പുറമ്പോക്ക് നിലത്തില്‍ 1201-മാണ്ടിലെ രണ്ടാം കൃഷി ചെയ്യുന്നതിനുള്ള അവകാശം മാര്‍ച്ച് 19ന് രാവിലെ 11 മണിക്ക് കൈനകരി വില്ലേജ് ഓഫീസിൽ പരസ്യമായി  ലേലം ചെയ്യും. ഫോണ്‍: 0477 2702221.

date