Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം 10നും 12നും

മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ വരുന്ന 2025 മേയ്, 2025 ജൂണ്‍ കെ-ടെറ്റ് പരീക്ഷ ഉള്‍പ്പടെ വിവിധ വര്‍ഷങ്ങളിലെ കെ-ടെറ്റ് പരീക്ഷ വിജയിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം  മാര്‍ച്ച് 10, 12 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് നാല് വരെ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസൽ ഹാള്‍ടിക്കറ്റുമായി വന്ന് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ്.

date